മലയാളം കവിതകള്‍

ഒരു സംസ്കാരത്തിന്റെ പ്രതിഫലനം
കാലം മാറി , കോലം മാറി , കാലചക്രം തിരിയുന്നതിനനുസരിച്ചു മലയാളം കവിതകളും വിവിധ പരിഷ്കാരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു .
മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക്കു മാത്രം . . . . . .
മൂല്യങ്ങള്‍ ഉപേക്ഷിച്ചുള്ള മാറ്റങ്ങളെ അംഗീകരിക്കാന്‍ മനസില്ലാത്തവരെ ,
ഇവിടെ നമുക്ക് കൈകോര്‍ക്കാം. . .
. .

Saturday, October 22, 2011

Malayalam Poet, Lyricist, & Actor Mullanezhi Neelakandan Passes Away.

ആദരാഞ്ജലികള്‍ . . . ! ! !

Mullanezhi Neelakandan


കാക്കനാടനു പിന്നാലെ മലയാള സാഹിത്യ ലോകത്തിനു മറ്റൊരു നഷ്ടം കൂടി , കവി, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന
ശ്രീ മുല്ലനേഴി നീലകണ്ഠന്‍ അന്തരിച്ചു . . . ! ! !

ആദരാഞ്ജലികള്‍ . . . ! ! !

Thursday, October 20, 2011

Malayalam Poet Kakkanadan | Kakkanadan Passed away


" ആദരാഞ്ജലികള്‍ . . . "ആധുനികതയുടെ അപ്പോസ്തലന്‍ , മലയാള കവിത കള്‍ക്ക് ആധുനികതയുടെ ഭാഷ്യം നല്‍കിയ കാക്കനാടന്‍ എന്ന ജോര്‍ജ്ജു വര്‍ഗീസ് കാക്കനാടന്‍ അന്തരിച്ചു . . .

" ആദരാഞ്ജലികള്‍ . . . "

Read the article on Mathrubhumi about Kakkanadan : Click Here


Malayalam Poems By Kakkanadan, Kakkanadan Malayalam Poems, Poem by Kakkanadan