മലയാളം കവിതകള്‍

ഒരു സംസ്കാരത്തിന്റെ പ്രതിഫലനം
കാലം മാറി , കോലം മാറി , കാലചക്രം തിരിയുന്നതിനനുസരിച്ചു മലയാളം കവിതകളും വിവിധ പരിഷ്കാരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു .
മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക്കു മാത്രം . . . . . .
മൂല്യങ്ങള്‍ ഉപേക്ഷിച്ചുള്ള മാറ്റങ്ങളെ അംഗീകരിക്കാന്‍ മനസില്ലാത്തവരെ ,
ഇവിടെ നമുക്ക് കൈകോര്‍ക്കാം. . .
. .

Saturday, October 22, 2011

Malayalam Poet, Lyricist, & Actor Mullanezhi Neelakandan Passes Away.

ആദരാഞ്ജലികള്‍ . . . ! ! !

Mullanezhi Neelakandan


കാക്കനാടനു പിന്നാലെ മലയാള സാഹിത്യ ലോകത്തിനു മറ്റൊരു നഷ്ടം കൂടി , കവി, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന
ശ്രീ മുല്ലനേഴി നീലകണ്ഠന്‍ അന്തരിച്ചു . . . ! ! !

ആദരാഞ്ജലികള്‍ . . . ! ! !

2 comments:

 1. മേലെക്കാണുമൊരാകാശത്തിന്
  മേലധികാരിയാര്?
  സൂര്യനോ? ചന്ദ്രനോ?
  കോടാനുകോടിത്താരകളോ?
  താഴെയുള്ളോരു
  ഭൂഖണ്ഡങ്ങളെ താങ്ങി നിര്തുവതാര്?
  സാഗരമോ? മാമലയോ? സായുധ
  സൈന്യമോ?
  എനിക്കുമുന്പീ ഭൂമിയില്
  വന്നവരെത്രയെത്രയെത്ര?
  എനിക്കു ശേഷം ഭൂമിയില്
  വരുവോരെത്രയെത്രയെത്ര?
  വേഷവും ഭാഷയും രൂപവും വര്ണ്ണവും വ
  ഭൂമിയില് വന്നു പിറന്നവരുക്കൊക്
  കെയും ഭൂമി തറവാട്
  തറവാട് വെട്ടിപ്പിടിക്കുവാന്
  സാമ്രാജ്യത്തലവന്മാര് പായുമ്പോള്
  എല്ലാരുമൊന്നെന്ന
  സ്നേഹമന്ത്രം പാടാനല്ലോ നാമുണരുന്
  മണ്ണും വിണ്ണും കടലും കരയും മനുഷ്യ
  നന്മക്ക്
  മനസ്സിലെന്തിന് മതിലുകള്,
  എല്ലാം മനുഷ്യ നന്മക്ക്.(മുല്ലനേ

  ReplyDelete